കണ്ണൂർ: ജില്ലയിലെ ചെമ്ബന്തൊട്ടിയില്‍ പ്രവർത്തിക്കുന്ന ചെങ്കല്‍ ക്വാറിയില്‍ മിന്നലേറ്റ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇന്ന് വൈകിട്ടോടെയാണ് അപകടം നടന്നത്. ക്വാറിയില്‍ ജോലി...
കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പുകൾ പുറപ്പെടുവിപ്പിച്ചു. ഇത് പ്രകാരം സംസ്ഥാനത്ത് ഇനി വരുന്ന ഒരാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത്...
ഇന്ന് രാവിലെ റെക്കോർഡ് കുതിപ്പ് നടത്തിയ സ്വർണവില ഉച്ചയോടെ കുറഞ്ഞു. രാവിലെ പവന് 2,400 വർധിച്ച സ്വർണവില ഉച്ചയോടെ 1,200 കുറഞ്ഞ് 93,160 ആയി. രാവിലെ ഒരുപവൻ സ്വർണത്തിന്റെ വില...
കൊല്ലം ഭരണിക്കാവിൽ വില കുറച്ച് മീൻ വിറ്റതിന് മർദനം. കണ്ണൻ എന്നയാൾക്കാണ് മർദനമേറ്റത്. മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷമായിരുന്നു രണ്ടംഗ സംഘത്തിന്റെ ആക്രമണം. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു...
ന്യൂഡല്‍ഹി: കേരളത്തിലെ യൂത്ത് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നേതൃതലത്തിലേക്ക് വിവിധ ആളുകളെ തെരഞ്ഞെടുത്ത തീരുമാനം പുനപരിശോധിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബ്. വോട്ടും തീരുമാനവുമായി ബന്ധമില്ലെന്ന് ഉദയ്...