കല്പ്പറ്റ: വയനാട് പുല്പ്പള്ളിയില് പതിനാലുകാരിക്ക് നേരെ ആസിഡ് ആക്രമണം. അയല്വാസിയായ രാജു ജോസ് ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ പെണ്കുട്ടിയെ വയനാട് മെഡിക്കല് കോളജില് പ്രവേശിപ്പിച്ചു. സംഭവത്തില് അയല്വാസിയെ...
തവാങ്: അരുണാചല് പ്രദേശില് വിനോദയാത്രയ്ക്ക് പോയ മലയാളി സംഘത്തിലെ ഒരാള് അപകടത്തില് പെട്ട് മരിച്ചു. കൊല്ലം സ്വദേശിയായ ബിനുവാണ് മരിച്ചത്. ഐസ് മൂടിയ തടാകത്തിലൂടെ നടക്കവെ അപകടത്തില് പെടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന...
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്ത്തനങ്ങളുടെ നിര്മ്മാണ ഉദ്ഘാടനം ജനുവരി 24 ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് നിർവ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി...
പാലക്കാട്: പട്ടാമ്പിയില് മേയാന് വിട്ട പോത്തിനെ മോഷ്ടിച്ച യുവാവ് പിടിയില്. മേയാന് വിട്ട പോത്തിനെ യുവാവ് പിക്കപ്പ് വാനിൽ കടത്തിക്കൊണ്ട് പോവുകയായിരുന്നു. എന്നാല് ആ വഴി വന്ന ഉടമ തന്റെ...
കോഴിക്കോട്: എംപിമാര് വീണ്ടും മത്സരിക്കുന്നതിനെതിരെ കത്തോലിക്കാ കോണ്ഗ്രസ്. ജനാധിപത്യത്തെ അവഹേളിക്കുന്ന രീതിയെന്നും താമരശ്ശേരി രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറമ്പില് പറഞ്ഞു. ഖജനാവിന് അധിക ചെലവ് വരുത്തുന്നുവെന്നും ചാക്കോ കാളാംപറമ്പില്...