തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർപ്പട്ടികയിൽ സിപിഐഎം കൃത്രിമത്വം കാണിക്കുന്നുവെന്ന് ട്വന്റി-20 ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ്. കുന്നത്തുനാട്ടിൽ ട്വന്റി -ട്വന്റി പ്രവർത്തകരുടെ വോട്ടുകൾ ഒഴിവാക്കിയെന്ന് ആരോപണം. വോട്ടെന്ന അവകാശം നിഷേധിക്കുകയാണെന്നും സാബു...
കൊച്ചി: ഹൈക്കോടതിക്കു മുന്നിൽ വന്ന് തീ കൊളുത്തി ജീവനൊടുക്കുമെന്ന് ഫേസ്ബുക്കിൽ ഭീഷണി മുഴക്കിയ ഒരാൾ അറസ്റ്റിലായി. മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ ഇ പി ജയപ്രകാശാണ്(57) അറസ്റ്റിലായത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ്...
കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ മുസ്ലിംകളുടെ പേരെടുത്ത് പറഞ്ഞ് ബിജെപി നേതാവിന്റെ വിമർശനം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണനാണ് അവാർഡ് നേടിയ മുസ്ലിംകളുടെ പേര് മാത്രം എടുത്തുപറഞ്ഞ്...
തിരുവനന്തപുരം: സ്വാമി വിവേകാനന്ദൻ ആക്ഷേപിച്ച ഭ്രാന്താലയം ഇന്ന് മാനവാലയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകം അംഗീകരിക്കുന്ന മാനുഷിക മൂല്യമുള്ള നാടായി ഈ ഭ്രാന്താലയം മാറിയെന്നും ഇനി ആരാധനാലയങ്ങൾ അല്ല വിദ്യാലയങ്ങൾ...
കൊച്ചി : അഷ്ടപുണ്യ തീർത്ഥ യാത്രയിൽ തീർത്ഥാടകന് നേരിട്ട് കഷ്ടനഷ്ടങ്ങൾക്കും അസൗകര്യങ്ങൾക്കും റെയിൽവേ 73,500/- രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃതർക്ക പരിഹാര കോടതി. എറണാകുളം മരട്...