കട്ടപ്പന :തിട്ടയിൽനിന്നും വീണ് ഗൃഹനാഥൻ മരിച്ചു. കട്ടപ്പന,അമ്പലക്കവല ദേശാഭിമാനിപ്പടി കൊല്ലക്കാട്ട് രാജൻ(69) ആണ് മരിച്ചത്. ബുധൻ പകൽ 12 മണിയോടുകൂടിയാണ് സംഭവം. സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ തിട്ടിയിൽനിന്നും വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ...
ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി. കഴിഞ്ഞ രണ്ടു ദിവസമായി മൂന്നാർ ലോക്ക് ഹാർട്ട് എസ്റ്റേറ്റ് പുതുലൈൻ ഭാഗത്തെ ജനവാസ മേഖലയിലാണ് കാട്ടാനയുള്ളത്. ജനവാസ മേഖലയിൽ തുടരുന്ന പടയപ്പ പ്രദേശത്ത്...
തിരുവനന്തപുരം ചിറയിൻകീഴിലെ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം. ചിറയിൻകീഴ് 17-ാം വാർഡിലെ സ്ഥാനാർത്ഥിയായ ടിന്റു ജി വിജയൻ്റെ വീടാണ് തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ആക്രമണം...
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് കെ ശ്രീകണ്ഠനെ സിപിഎമ്മിൽ നിന്നും പുറത്താക്കി. മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലമായ കഴക്കൂട്ടത്തെ ഉള്ളൂർ...
പാലാ :സിപിഐ ജില്ലാ നേതൃത്വത്തിന്റെയും ,ജോസ് കെ മാണിയുടെയും അവസാന നിമിഷത്തെ രക്ഷാ പ്രവർത്തനം വിജയം കണ്ടു:കരൂരിൽ ഇടഞ്ഞു നിന്ന സിപിഐ യെ മെരുക്കി അകത്താക്കി. കരൂർ പഞ്ചായത്തിൽ സിപിഐ...