ശബരിമല സ്വർണക്കൊള്ളയിൽ കോൺഗ്രസ് നേതൃത്വത്തിന് പങ്കുണ്ടെന്ന് വ്യക്തമാകുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിനുള്ള കോടതി ഉത്തരവ് അതാണ് വ്യക്തമാക്കുന്നത്. ഉണ്ണികൃഷ്ണൻ...
നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് K മാണി മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പാലയിൽ തന്നെ മത്സരിക്കും എന്നും റോഷി വ്യക്തമാക്കി. ജോസ് കെ മാണിയോട് മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്...
കൊച്ചി: ഒരിടവേളയ്ക്ക് സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വര്ണവില. 1,15,800 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഒരു ഗ്രാമിന് 14,475 രൂപ നല്കണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ്...
സിപിഐഎം മുഖപത്രമായ ദേശാഭിമാനിയുടെ ഇന്സ്റ്റഗ്രാം പേജ് മരവിപ്പിച്ച് മെറ്റ. സാധാരണഗതിയിൽ നിയമലംഘനമുണ്ടാകുമ്പോഴാണ് മെറ്റ ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നത്. കോപ്പി റൈറ്റ്, വ്യാജവാർത്തകൾ,കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘനം തുടങ്ങിയവയ്ക്കും ഇത്തരം നടപടകൾ ഉണ്ടാകാം,...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒളിയമ്പുമായി മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. തിരഞ്ഞെടുപ്പിലെ രണ്ട് ടേം വ്യവസ്ഥ എല്ലാവരും പാലിക്കുന്നില്ല. തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ജി സുധാകരൻ പറഞ്ഞു....