തൃശൂർ ചേലക്കരയിൽ കൂട്ട ആത്മഹത്യാശ്രമത്തിൽ ആറ് വയസ്സുകാരി മരിച്ചു. മേപ്പാടം സ്വദേശി അണിമ (6) ആണ് മരിച്ചത്. ചേലക്കര അന്തിമഹാകാളൻ കാവിലാണ് സംഭവം. അമ്മയും മക്കളുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്...
തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തല- മരുതൂരിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട കെഎസ്ആർടിസി ബസ് എതിരെ വന്ന ലോറിയിൽ ഇടിക്കുക...
ഏഴ് പതിറ്റാണ്ടോളം പൊതു പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായ തൃത്താല മണ്ഡലത്തിലെ മുതിർന്ന കോൺഗ്രസ് നേതാവിന് ജന്മദിനാശംസ നേരാൻ വീട്ടിൽ നേരിട്ടെത്തി മന്ത്രി എംബി രാജേഷ്. 84 വയസ് തികയുന്ന പി.സി...
മാവേലിക്കര- ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുള്ള കൊടി തോരണങ്ങൾ നശിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് പിടികൂടി. പൈനുംമ്മൂട് ജംഗ്ഷൻ മുതൽ കുന്നം ധർമ്മശാസ്താ ക്ഷേത്രത്തിന്റെ മുൻവശം വരെ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച...
കൂട്ട ആത്മഹത്യാ ശ്രമത്തിനിടെ ആറ് വയസുകാരിക്ക് ദാരുണാന്ത്യം. തൃശൂർ ചേലക്കര മേപ്പാടം കോൽപ്പുറത്ത് വീട്ടിൽ അനിമയാണ് മരിച്ചത്.അമ്മ ഷൈലജയെയും നാല് വയസുകാരനായ മകൻ അക്ഷയിനെയും ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളേജ്...