കോട്ടയം തലയോലപറമ്പിൽ ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി കത്തിക്കാൻ ശ്രമിച്ച് യുവാവ്. റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കടപ്ലാമറ്റം സ്വദേശിയായ യുവാവാണ് ലോറിക്ക് തീവെച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. വെട്ടിക്കാട്ട്...
പാലക്കാട്: വ്യാപാര സ്ഥാപനങ്ങളിൽ വൻ തീപിടിത്തം. കൂറ്റനാട് ചാലിശ്ശേരി – കുന്നംകുളം റോഡിലെ വ്യാപാര സ്ഥാപനങ്ങളിൽ ഇന്നലെ രാത്രി പത്തരയോടെയാണു തീപിടുത്തമുണ്ടായത്. രാത്രിയിൽ അടച്ചിട്ടിരുന്ന ഒരു കടയിൽ നിന്ന് പടർന്ന...
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്. 22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 11911 രൂപയും പവന് 95,288 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ 95,280 രൂപയായിരുന്നു. എട്ട് രൂപയുടെ...
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് തടഞ്ഞത്. ആദ്യകേസിലാണ് രാഹുലിന്റെ അറസ്റ്റ് വിലക്കിയത്. രാഹുലിന്റെ ഹര്‍ജി...
കോട്ടയം: ചിറക്കടവിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പേരിൽ വ്യാജ കത്ത് തപാലിൽ അയച്ചതായി പരാതി. ചിറക്കടവ് പഞ്ചായത്ത് 11ാം വാർഡായ വാളക്കയത്ത് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന കേരളകോൺഗ്രസ് (എം) യുവനേതാവ് രാഹുൽ...