ആലപ്പുഴ: തൊഴുത്തില് കെട്ടിയിരുന്ന പശു ഇടിമിന്നലേറ്റ് ചത്തു. പശു കരയുന്നത് കേട്ട് തൊഴുത്തിനുള്ളിലേക്കു കയറിയ ക്ഷീരകര്ഷകന് ഷോക്കേറ്റു മരിച്ചു. ഇലിപ്പക്കുളം വട്ടയ്ക്കാട് പുത്തന്തറയില് രാമകൃഷ്ണപിള്ള (72)യാണ് മരിച്ചത്. തൊഴുത്തിലെ ബള്ബിലേക്കുള്ള...
ന്യൂഡല്ഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില് കേരളത്തിലും അസമിലും ഇന്ത്യന് നാഷണല് കോണ്ഗ്രസ് വിജയിക്കില്ലെന്ന് എഴുത്തുകാരിയും മാധ്യമപ്രവര്ത്തകയുമായ സ്വാതി ചതുര്വേദി. എക്സിലാണ് ഇക്കാര്യം കുറിച്ചിരിക്കുന്നത്. വേണമെങ്കില് ഈ ട്വീറ്റ് ചെയ്ത് വെച്ചോളൂ...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച വരെ മഴ തുടുരമെന്നാണ് മുന്നറിയിപ്പില് പറയുന്നത്. നേരിയ, ഇടത്തരം മഴയ്ക്കാണ് സാധ്യത. തെക്ക് പടിഞ്ഞാറന്...
നിയമസഭാ തിരഞ്ഞെടുപ്പില് ബിജെപി നേതാവ് പിസി ജോര്ജ് പൂഞ്ഞാറില് തന്നെ മത്സരിക്കും. മത്സരിക്കാന് തയ്യാറാണെന്ന് പിസി ജോര്ജ് ബിജെപി നേതൃത്വത്തെ അറിയിച്ചു. ഇതോടെ പാലായ്ക്ക് പിന്നാലെ പൂഞ്ഞാറിലും ത്രികോണ മത്സരത്തിന്...
രാത്രിയായിരുന്നു ആക്രമണം. അക്രമം തടയാനെത്തിയ പൊലീസുകാരനെയും ഗുണ്ടാസംഘം മർദ്ദിച്ചു. മദ്യപിച്ച് ബഹളമുണ്ടാക്കാൻ ശ്രമിച്ചവരെ തടയാൻ ശ്രമിച്ച രഞ്ജിത് എന്ന പൊലീസുകാരനാണ് മർദനമേറ്റത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ പൊലീസുകാരൻ...