പാലാ: വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) യൂത്ത് വിങ് പാലാ യൂണിറ്റ് സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോളിന്റെ മൂന്നാം പതിപ്പ് ഡിസംബർ 23 ചൊവ്വാഴ്ച നടക്കും. വൈകുന്നേരം 6-ന് കൊട്ടാരമറ്റത്ത്...
തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച വോട്ട് വിഹിതത്തിന്റെ കണക്ക് പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്. യുഡിഎഫിന് വലിയ മുന്നേറ്റമാണ് ഈ കണക്കുകളില്‍ കാണാന്‍ കഴിയുന്നത്. കോണ്‍ഗ്രസിന് 29.17%...
തിരുവനന്തപുരം:സ്ത്രീകളുടെക്ഷേമംഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഡിസംബർ 22 മുതൽ സ്വീകരിച്ചു തുടങ്ങും.ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേനതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെസെക്രട്ടറിമാർക്കാണ്അപേക്ഷകൾ സമർപ്പിക്കേണ്ടത്. നിലവിൽ സംസ്ഥാനത്തെ മറ്റ്സാമൂഹികക്ഷേമപദ്ധതികളുടെയോപെൻഷനുകളുടെയോഗുണഭോക്താക്കൾഅല്ലാത്തഅർഹരായസ്ത്രീകൾക്ക്പ്രതിമാസം...
പാലാ :ഡിസംബർ 19 ന് തുടങ്ങിയ 43മത് ബൈബിൾ കൺവൻഷൻ ഇന്നു സമാപിക്കും. അഞ്ചാം ദിനമായ ഇന്ന് (23-12-2025 – ചൊവ്വ) ഉച്ചകഴിഞ്ഞ് 3.30 ന് ജപമാല, നാലിന്...
കോട്ടയം: സപ്ലൈകോ ക്രിസ്മസ്-പുതുവത്സര വിപണിയ്ക്ക് ജില്ലയിൽ തുടക്കമായി. തിരുനക്കര മൈതാനത്ത് നടന്ന ചടങ്ങിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു....