180 മില്ലി ലിറ്ററിന് 10 രൂപയും 375 മി.ലി കുപ്പി മദ്യത്തിന് 20 രൂപയുമാണ് വര്‍ധിപ്പിച്ചത്. ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മദ്യത്തിന്റെ വില വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം ഉണ്ടായത്....
പനാജി: കേരളാ ബ്ലാസ്റ്റേഴ്സ് ആവേശകരമായി ലീഗ് മത്സരങ്ങൾ അവസാനിപ്പിച്ചു. ഗോവക്കെതിരെ ആവേശകരമായ സമനില നേടിയാണ് ബ്ലാസ്റ്റേഴ്സ് ലീഗ് ഘട്ടത്തിലെ അവസാന മത്സരം അവസാനിപ്പിച്ചത്. 4- 4 എന്ന ആവേശകരമായ ഗോൾ...
കീവ്∙ യുക്രെയ്നിൽ വ്യോമനിരോധന മേഖല പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളിയ നാറ്റോയുടെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി. യുക്രെയ്ന് ഗ്രാമങ്ങളിലും നഗരങ്ങളിലും തുടര്‍ന്നും ബോംബാക്രമണം നടത്താന്‍ റഷ്യയ്ക്കു പച്ചക്കൊടി...
യുദ്ധത്തെ തുടര്‍ന്ന് ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. അതിര്‍ത്തിയില്‍ നിന്നും ഇവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുന്നതിനായി 130 ബസുകള്‍ റഷ്യ തയ്യാറാക്കിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി...
യുക്രൈനിലെ ഇന്ത്യൻ എംബസിക്കെതിരെ പ്രതികരിച്ച് വെടിയേറ്റ വിദ്യാർത്ഥി ഹർജോത് സിംഗ്. ഇന്ത്യൻ എംബസിയിൽ നിന്ന് സഹായം ലഭിച്ചില്ലെന്ന് വിദ്യാർത്ഥി ആരോപിച്ചു. തനിക്ക് നേരെ ആക്രമണമുണ്ടായത് കഴിഞ്ഞമാസം 27 നാണ്. നിരവധി...