കസാന്‍: ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൃഷ്ണഭജന്‍ പാടി സ്വീകരിച്ച് റഷ്യന്‍ പൗരന്മാര്. കസാനിലെ ഹോട്ടല്‍ കോര്‍സ്റ്റണില്‍ എത്തിയ മോദിയെ ഭജന്‍ പാടി സ്വീകരിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്....
മുസ്ലീം പുരുഷന്മാര്ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി. മുസ്ലീം വ്യക്തിനിയമം അതിന് അനുവദിക്കുന്നെന്ന് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി. മൂന്നാം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ താനെ സ്വദേശി സമര്‍പ്പിച്ച...
പുതിയ ടെലികോം കമ്പനികള്‍ക്ക് ഇടയില്‍ ബിഎസ്എന്‍എല്‍ അതിജീവനത്തിനായി പാടുപെടുകയാണ്. വിപണി വിഹിതം തന്നെ പത്ത് ശതമാനത്തില്‍ താഴെയാണ്. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ എന്നിവയുടെ കയ്യിലാണ് 90 ശതമാനം വിപണിയും....
പത്തൊമ്പത് വയസിലാണ് റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടതെന്ന് ഒളിമ്പ്യന്‍ സാക്ഷി മാലിക്ക്. ഹോട്ടല്‍ മുറിയില്‍ വച്ചാണ് പീഡിപ്പിക്കാന്‍...
ലണ്ടൻ: പ്രസവാവധിയ്ക്ക് ശേഷം ജോലിയിൽ പ്രവേശിച്ച സമയം വീണ്ടും ഗർഭിണിയായ യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. യുവതിക്ക് 28,000 പൗണ്ട് (23 ലക്ഷം രൂപ) നഷ്ടപരിഹാരം അനുവദിച്ച് എംപ്ലോയ്മെന്റ് ട്രൈബ്യൂണൽ....