കോട്ടയം: ജില്ലയിൽ 447 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 447 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 12 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 187 പേർ രോഗമുക്തരായി. 3077 പരിശോധനാഫലങ്ങളാണു...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി കുറച്ചു. സ്കൂളുകള്‍ അടയ്ക്കുന്നതു സംബന്ധിച്ച തീരുമാനം...
തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ അടച്ചിടല്‍ പോലെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. അടുത്ത മാസത്തോടെ കൊവിഡ് വ്യാപനം പാരമ്യത്തിലെത്തുമെന്നും ഐ.എം.എ മുന്നറിയിപ്പു നല്കുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി...
കോട്ടയം ജില്ലയിൽ കോവിഷീൽഡ് രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്കുള്ള കരുതൽ വാക്സിനേഷൻ ഇന്ന് ആരംഭിക്കും. ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പ്പോരാളികൾ, ഇതര രോഗങ്ങളുള്ള മുതിർന്നവർ (60 വയസിനു മുകളിൽ...
നടിയും നർത്തകിയുമായ ശോഭനയ്ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ശോഭന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഏറെ ശ്രദ്ധിച്ചിട്ടും ഒമിക്രോൺ ബാധിതയായിരിക്കുന്നുവെന്ന് അവർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. സന്ധിവേദനയും വിറയലും തൊണ്ടവേദനയുമായിരുന്നു ലക്ഷണം. ...