തിരുവനന്തപുരം: ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര് അനിലിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. കൊവിഡ് വ്യാപനം രൂക്ഷമായത് കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്....
കേരളം ഇന്ന് നിശ്ചലമായി.സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ജനങ്ങൾ ഉൾക്കൊള്ളുന്ന കാഴ്ചകളാണ് എങ്ങും കാണുന്നത്.പത്രം ,പാൽ വിതരണത്തെ നിയന്ത്രണങ്ങൾ ബാധിക്കില്ലാത്തതിനാൽ പത്രം,പാൽ വിതരണം മുടങ്ങിയില്ല. കൊവിഡ് ബാധിതരുടെ എണ്ണം...
കണ്ണൂർ: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 10 തടവുകാര്‍ക്ക് കോവിഡ്. ഇവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി. ജയിലിലെ മുഴുവന്‍ തടവുകാരെയും പരിശോധിച്ചുവരികയാണെന്ന് ജയില്‍ സുപ്രണ്ട് പറഞ്ഞു.അതേസമയം വിയ്യൂർ ജില്ലാ ജയിലിലെ തടവുകാരൻ...
കൊച്ചി :നടന് ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് കോവിഡ് പോസിറ്റീവായ വിവരം പങ്കുവെച്ചിരിക്കുന്നത്. മഹാമാരി സമൂഹത്തില്‍ നിന്നും വിട്ടുമാറിയിട്ടില്ലെന്നതിന് ഒരു ഓര്‍മപ്പെടുത്തലാണ് ഇതെന്ന് ജയറാം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച...
ഇടുക്കി ജില്ലയിൽ ഇന്ന് 1637 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 465 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 101 ആലക്കോട് 14 അറക്കുളം 40 അയ്യപ്പൻകോവിൽ...