ബെംഗളൂരു: കര്‍ണാടക മൈസൂരില്‍ കാമുകനൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തിയ ഭാര്യയും മൂന്ന് വാടകഗുണ്ടകളും അറസ്റ്റില്‍. ചിക്കമംഗളൂരു താലൂക്കിലെ എന്‍ആര്‍ പുര താലൂക്കിലെ കരഗുണ്ടയിലെ സുദര്‍ശനാണ് (35) കൊല്ലപ്പെട്ടത്....
മംഗളൂരു: മംഗളൂരുവിൽ യുവാവിനെ വെട്ടിക്കൊന്നു. കൊളത്തമജലു സ്വദേശി ഇംതിയാസാണ് കൊല്ലപ്പെട്ടത്. ബണ്ട്വാൾ കുരിയാലയ്ക്ക് സമീപമുള്ള ഇരകൊടിയിലാണ് സംഭവം. പിക്ക് അപ്പ് വാഹനത്തിൽ നിന്ന് മണൽ ഇറക്കുന്നതിനിടയിൽരണ്ടു പേർ വാളുമായെത്തി ഇംതിയാസിനെ...
ഹരിയാനയിലെ യമുനനഗറിലെ മദ്യശാലയ്ക്ക് പുറത്ത് മുഖംമൂടി ധരിച്ചയാൾ വെടിയുതിർത്തു. 12 റൗണ്ട് വെടിയുതിർത്ത ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഭീഷണി കുറിപ്പ് എഴുതി വച്ചിട്ടാണ് ഇയാൾ രക്ഷപ്പെട്ടത്....
ചെന്നൈ: തമിഴ്നാട്ടില്‍ ജില്ലാ കളക്ടറുടെ ഓഫീസില്‍ സുരക്ഷാ ഉദ്യോഗസ്ഥയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നാഗപട്ടണം ജില്ലാ കളക്ടറുടെ ഓഫീസിനുളളിലാണ് ഇരുപത്തിയൊന്‍പതുകാരിയായ വനിതാ കോണ്‍സ്റ്റബിളിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്....
മുംബൈ: അർധരാത്രി ഭക്ഷണമുണ്ടാക്കി നൽകിയില്ലെന്നാരോപിച്ച് മകൻ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മകന്റെ ആക്രമണത്തിൽ 65-കാരിയായ തിപാബായി പവാരയാണ് മരിച്ചത്. സംഭവത്തിൽ മകൻ അവ്ലേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം...