പത്മ പുരസ്‌ക്കാരങ്ങൾ നിരസിച്ച് ബുദ്ധദേവ് ഭട്ടാചാര്യയും,ഗായിക സന്ധ്യാ മുഖാപോധ്യായയും - Kottayam Media

Kerala

പത്മ പുരസ്‌ക്കാരങ്ങൾ നിരസിച്ച് ബുദ്ധദേവ് ഭട്ടാചാര്യയും,ഗായിക സന്ധ്യാ മുഖാപോധ്യായയും

Posted on

പത്മഭൂഷൺ പുരസ്ക്കാരം നിരസിച്ച് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും ,സി.പി.എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും ബുദ്ധദേവ് പറഞ്ഞു.


പത്മഭൂഷൺ ബഹുമതിക്കായി തൻ്റെ പേര് ആരെങ്കിലും നൽകിയതായി തനിക്ക് അറിയില്ല. പുരസ്ക്കാരം തനിക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അത് നിരസിക്കുകയാണെന്നും ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു.എത്രസമയം ഗായിക സന്ധ്യാ മുഖാപോധ്യായയും പത്മ പുരസ്ക്കാരം നിഷേധിച്ചു.പുരസ്ക്കാര വിവരം അറിയിക്കാനെത്തിയ കേന്ദ്ര സർക്കാർ പ്രതിനിധിയെയാണ് അവർ നിരസിക്കുന്നു വിവരം അറിയിച്ചത്.സന്ധ്യയുടെ മകൾ സൗമി സെൻ ഗുപ്തയും ഈ വിവരം ശരി വച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version