പാലാ തൊടുപുഴ റൂട്ടിൽ ബൈക്കും ,ഇന്നോവയും തമ്മിൽ കൂട്ടിയിടിച്ചു,ബൈക്ക് കാരൻ ഗുരുതരാവസ്ഥയിൽ - Kottayam Media

Kerala

പാലാ തൊടുപുഴ റൂട്ടിൽ ബൈക്കും ,ഇന്നോവയും തമ്മിൽ കൂട്ടിയിടിച്ചു,ബൈക്ക് കാരൻ ഗുരുതരാവസ്ഥയിൽ

Posted on

പാലാ :പാലാ തൊടുപുഴ റൂട്ടിൽ ബൈക്കും ,ഇന്നോവയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് കാരൻ ഗുരുതരാവസ്ഥയിൽ.ഞൊണ്ടിമാക്കൽ കവലയിലാണ് അപകടമുണ്ടായത്.

മലപ്പുറം സ്വദേശികളുടേതാണ് കാർ,ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.പോലീസും ,ഫയർ ഫോഴ്‌സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version