ക്ഷേത്രത്തിനടുത്ത് വഴിയോരത്ത് ഒരുദിവസം പ്രായമുള്ള കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ - Kottayam Media

India

ക്ഷേത്രത്തിനടുത്ത് വഴിയോരത്ത് ഒരുദിവസം പ്രായമുള്ള കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ

Posted on

കരുനാഗപ്പള്ളി, തോണ്ടലിൽ ക്ഷേത്രത്തിനടുത്ത് വഴിയോരത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് തറയിൽമുക്കിനു സമീപംവീടിനോട് ചേർന്ന് നാട്ടുകാർ കണ്ടത്.പുല്ലിനിടയിൽ മഴയിൽ നനഞ്ഞ നിലയിലായിരുന്നു. സമീപത്തെ വീട്ടുകാർ എടുത്ത് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി കുഞ്ഞിനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version