India

യുവതി കുളിക്കുന്ന വീഡിയോ ചിത്രീകരിച്ചു; വിമുക്ത ഭടൻ അറസ്റ്റിൽ

തെങ്കാശി: യുവതി കുളിക്കുന്ന വീഡിയോ ചിത്രീകരിച്ച വിമുക്ത ഭടൻ അറസ്റ്റിൽ.

തെങ്കാശി പുളിയറയിലാണ് സംഭവം. കുമാറാണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ കുളിമുറിയിൽ ഒളിപ്പിച്ചു വെച്ചായിരുന്നു ചിത്രീകരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top