ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കസ്റ്റഡിയിൽ.

തൃക്കണ്ണൻ എന്ന ഹാഫിസാണ് കസ്റ്റഡിയിലായത്. ആലപ്പുഴ സ്വദേശിയുടെ പരാതിയിലാണ് നടപടി.