ഷിരൂർ: കരക്കെത്തിച്ച അർജുൻ്റെ ലോറിയിൽ അവശേഷിച്ചത് കണ്ണീർക്കാഴ്ചകൾ. ഗംഗാവലി പുഴയിൽ നിന്ന് കരയിലേക്ക് കയറ്റിയ ലോറിയുടെ ഉള്ളിൽ നിന്നും അർജുൻ യാത്രയിൽ ഉപയോഗിച്ച വസ്തുക്കൾ കണ്ടെത്തി.