പാലാ പൊൻകുന്നം റൂട്ടിൽ വീണ്ടും വാഹന അപകടം - Kottayam Media

Kerala

പാലാ പൊൻകുന്നം റൂട്ടിൽ വീണ്ടും വാഹന അപകടം

Posted on

 

കോട്ടയം :പാലാ പൊൻകുന്നം റൂട്ടിലെ വാഹന അപകടങ്ങൾ തുടർ കഥയാകുന്നു. ഇന്ന് രാവിലെയും പൊൻകുന്നം റൂട്ടിൽ വാഹനാപകടമുണ്ടായി.

 

 

മഞ്ചക്കുഴിക്കടുത്ത് മടുക്കക്കുന്ന് പള്ളിയുടെ ഭാഗത്താണ് അപകടമുണ്ടായത്.നിയന്ത്രണം വിട്ടു വന്ന ഇന്നോവയും, പെട്ടി ജീപ്പും തമ്മിൽ ഇടിക്കുകയായിരുന്നു.പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version