Kerala

പാലക്കാട് ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം

പാലക്കാട് കുമരംപുത്തൂര്‍- ഒലിപ്പുഴ സംസ്ഥാനപാത അലനല്ലൂര്‍ പാലകാഴിയില്‍ അപകടം. ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

ഇന്ന് പുലര്‍ച്ചെ 2 മണിയോടെ ആണ് സംഭവം. ചെമ്മാന്‍കുഴി വാസുദേവന്റെ മകന്‍ സുമേഷ് ആണ് മരിച്ചത്. സുഹൃത്ത് ശ്രീനാഥിനെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top