സ്കൂട്ടർ അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരണമടഞ്ഞു. നെടുങ്കണ്ടം തൂക്കുപാലം സന്യാസിഓട സ്വദേശി ജിമ്മി ജോർജാണ് മരിച്ചത് - Kottayam Media

Crime

 സ്കൂട്ടർ അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരണമടഞ്ഞു. നെടുങ്കണ്ടം തൂക്കുപാലം സന്യാസിഓട സ്വദേശി ജിമ്മി ജോർജാണ് മരിച്ചത്

Posted on

 

നെടുങ്കണ്ടം :  സ്കൂട്ടർ അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരണമടഞ്ഞു. നെടുങ്കണ്ടം തൂക്കുപാലം സന്യാസിഓട സ്വദേശി ജിമ്മി ജോർജാണ് മരിച്ചത്.   തലയ്ക്ക് സാരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇന്ന് രാവിലെ  ജിമ്മി സഞ്ചരിച്ചിരുന്ന ഇരു ചക്ര വാഹനം കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version