ജൂബിലി തിരുന്നാളിനോട് അനുബന്ധിച്ചുള്ള വോളിബോൾ ടൂർണമെന്റ് പാലായിൽ നാളെ ആരംഭിക്കും - Kottayam Media

Kerala

ജൂബിലി തിരുന്നാളിനോട് അനുബന്ധിച്ചുള്ള വോളിബോൾ ടൂർണമെന്റ് പാലായിൽ നാളെ ആരംഭിക്കും

Posted on

 

പാലാ :ജൂബിലി പെരുന്നാളിനോട് അനുബന്ധിച്ചു കഴിഞ്ഞ 27 കൊല്ലമായി നടന്ന്‌കൊണ്ടിരുന്ന 28 മതു ജൂബിലി അഖിലകേരള വോളിബാൾ ടൂർണമെന്റ് ഇന്ന് ആരംഭിക്കും .ആറാം തീയതി ഫൈനൽ .പാലാ മുൻസിപ്പൽ ഫ്‌ളെഡ് ലിറ്റ് സ്റ്റേഡിയത്തിൽ മുൻസിപ്പൽ ചെയര്മാന് ആന്റോ പടിഞ്ഞാറേയ്ക്കര ടൂർണമെന്റ് ഉൽഘട്ടനം ചെയ്‌യും .വിജയികൾക്ക് വി സി ജോൺ മെമ്മോറിയൽ ട്രോഫി നൽകും .ബെസ്റ്റ്‌ പ്ലയെർ ,ബെസ്റ്റ്‌ അറ്റാക്കർ .ബെസ്റ്റ്‌ ഡിഫെൻഡർ എന്നിവർക്കും ട്രോഫികൾ നൽകുമെന്നു ടൂർണമെന്റ് കമ്മിറ്റി ചെയര്മാന് അഡ്വ സന്തോഷ് മണര്കാട്ട് ,കൺവീനർ വി സി പ്രിൻസ് ,ട്രെഷറർ ജോസഫ് മാത്യു മണര്കാട്ട് ,ജോർജ് വര്ഗീസ് ,സോമൻ ,ബിജു ,പിഷാരടി ,എന്നിവർ അറിയിച്ചു .മൂന്നാം തീയതി വനിതകളുടെ മത്സരം ഉണ്ടായിരിക്കും .എല്ലാ വർഷത്തപോലെ ടൂർണമെന്റിൽ പ്രവേശനം സൗജന്ന്യ മാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version