ഒരിടവേളയ്ക്കു ശേഷം കോവിഡ് കേസുകൾ ഉയരുന്നതിനിടെ കണ്ണൂരിൽ കോവിഡ് ബാധിതൻ മരിച്ചു - Kottayam Media

Health

ഒരിടവേളയ്ക്കു ശേഷം കോവിഡ് കേസുകൾ ഉയരുന്നതിനിടെ കണ്ണൂരിൽ കോവിഡ് ബാധിതൻ മരിച്ചു

Posted on

കണ്ണൂർ: ഒരിടവേളയ്ക്കു ശേഷം കോവിഡ് കേസുകൾ ഉയരുന്നതിനിടെ കണ്ണൂരിൽ കോവിഡ് ബാധിതൻ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശിയാണ് മരിച്ചത്. കോവിഡിനൊപ്പം മറ്റു രോഗങ്ങ‌ളും ഉണ്ടായിരുന്നുവെന്ന് ഡിഎംഒ സ്ഥിരീകരിച്ചു.

ഒമ്പതു മാസത്തിനുശേഷമാണ് കണ്ണൂരിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു.മാസ്ക്ക് ഉപയോഗിക്കുന്ന കാര്യത്തിൽ ആരോഗ്യ വകുപ്പ് ശക്തമായ മുന്നറിയിപ്പ് ജനങ്ങൾക്ക്‌ നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version