Kerala

തായ്ലണ്ടിൽ വെച്ചുനടന്ന മിസ്റ്റർ യൂണിവേഴ്സ് മത്സരത്തിൽ പാലായിൽ നിന്നുള്ള സച്ചിൻ സെബാസ്റ്റ്യന്  ഇരട്ട സ്വർണ്ണം

കോട്ടയം :തായ്ലണ്ടിൽ വെച്ചുനടന്ന മിസ്റ്റർ യൂണിവേഴ്സ് മത്സരത്തിൽ പാലായിൽ നിന്നുള്ള സച്ചിൻ സെബാസ്റ്റ്യന്  ഇരട്ട സ്വർണ്ണം സ്വന്തമാക്കി.

ബോഡിബിൽഡിങ്ങിലും,ക്ലാസിക് ഫിസിക്കിലും ഗോൾഡ് മെഡലും, പ്രോകാർഡും കരസ്ഥമാക്കി. പ്രൊക്കാർഡ് നേടുന്ന കോട്ടയം ജില്ലയിലെ ആദ്യ വ്യക്തിയാണ് അദ്ദേഹം.

പാലാ ഇവോ ഫിറ്റ്നസ് ജിമ്മിലാണ് അദ്ദേഹം പ്രാക്ടീസ് ചെയ്യുന്നത്.വാളിപ്ലാക്കൽ സജി സെബാസ്റ്റിയന്റെയും..ലിസ്സി സെബാസ്റ്റീയന്റെയും. മകനാണ് അദ്ദേഹം. ഭാര്യ അന്ന ജോയ് ഖത്തറിൽ ഡോക്ടറാണ്..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top