Kerala

പെട്രോൾ ഡീസൽ വിലവർധന; ചാലക്കുടിയിൽ ബൈക്ക് കത്തിച്ച് പ്രതിഷേധിച്ച് സിപിഐ പ്രവർത്തകർ

തൃശൂര്‍: തൃശൂർ ചാലക്കുടിയിൽ പെട്രോൾ ഡീസൽ വിലവർധനവിനെതിരെ ശക്തമായ പ്രതിഷേധം. ബൈക്ക് കത്തിച്ച് സിപിഐ പ്രവർത്തകർ തെരുവിൽ പ്രതിഷേധിച്ചു.

സിപിഐ പരിയാരം ലോക്കൽ കമ്മിറ്റി നടത്തിയസമരത്തിലാണ് ബൈക്ക് കത്തിച്ചത്.

പാഷൻ പ്രോ ബൈക്ക് പൂർണമായി കത്തിച്ചുകൊണ്ടാണ്പ്രവർത്തകർ പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top