Kerala

കണ്ണൂർ മോഡൽ പഞ്ചാബിലും; പഞ്ചാബിൽ ആം ആദ്‌മി പ്രവർത്തകനെ വെടിവച്ചുകൊന്നു

അമൃത്സർ: പഞ്ചാബിലെ ലഘുവാൾ ഗ്രാമത്തിലുള്ള അജ്നലയിൽ അക്രമികളുടെ വെടിയേറ്റ് ആം ആദ്മി പ്രവർത്ത കൻ കൊല്ലപ്പെട്ടു. 4 പേർക്കു പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി വീട്ടുമുറ്റത്ത് ഒരുസംഘം ആളുകളുമായി സംസാരിച്ചിരിക്കുമ്പോഴാ ണ് ബൈക്കിലെത്തിയ 2 പേർ വെടിവച്ചത്.

കൊല്ലപ്പെട്ടവരിൽ ഒരാൾ അടുത്തിടെ പാർട്ടിയിൽ ചേർന്ന ദീപീന്ദർ സിങ് ആണ ന്ന് പൊലീസ് പറഞ്ഞു.ഇന്നലെയായിരുന്നു പഞ്ചാബി ലെ 13 ലോക്സഭാ സീറ്റുകളിലേ ക്കുള്ള വോട്ടെടുപ്പ്.പോലീസ് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top