പാലാ പൊൻകുന്നം റൂട്ടിൽ ഇന്നലെ അപകടം നടന്ന കടയം അതെ സ്ഥലത്ത് ഇന്നും വാഹന അപകടം .കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.പുനലൂർ കാരുടേതാണ് വാഹനം .

കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു .ഇന്നലെ കടയം ഭാഗത്ത് അപകടമുണ്ടായി ഒരു സ്ത്രീ മരിച്ചിരുന്നു .അതെ ഭാഗത്താണ് ഇന്നും വാഹന അപകടമുണ്ടായതെന്നതും യാദ്രുശ്ചികതയാണ്.
