Kottayam

നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടം.,ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു

നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടം. എടയാറിലെ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ അപകടത്തിൽ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു.

തൃശ്ശൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. സിനിമാ ചിത്രീകരണത്തിന്റെ ആദ്യ ദിനമായിരുന്നു ഇന്ന്.ടെക്നിക്കൽ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു മരിച്ച വിഷ്ണു.

അഭിനേതാക്കളടക്കം ഏകദേശം നൂറോളം പേരുണ്ടായിരുന്ന ഷൂട്ടിങ് സൈറ്റിൽ ഉണ്ടായ ദാരുണ മരണത്തെ തുടർന്ന് ഷൂട്ടിങ് നിർത്തി വച്ചു.പോലീസ് നടപടികൾ സ്വീകരിച്ചു വരുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top