Kerala

മാണി സി കാപ്പന്റെ രാജി ആവശ്യപ്പെട്ട് എംഎൽഎ ഓഫീസിലേയ്ക്ക് എൽഡിഎഫ് മാർച്ച് ഇന്ന്

 

പാലാ:സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് കോടതി ശിക്ഷിച്ച മാണി സി കാപ്പൻ എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ ചൊവ്വാഴ്ച പാലായിൽ എംഎൽഎ ഓഫീസ് മാർച്ച് നടത്തും. വൈകിട്ട് അഞ്ചിന് കെഎസ്ആർടിസി ജങ്ഷനിൽ നിന്ന് മാർച്ച് ആരംഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top