സെപ്റ്റംബർ 1 ചൊവ്വ – പിത്യദിനം4.30 am ദിവ്യകാരുണ്യ ആരാധന, ജപമാല 05.30 am ആഘോഷമായ വി. കുർബാന, നൊവേന 07.00 am ആഘോഷമായ വി. കുർബാന, നൊവേന 09.30 amലദീഞ്ഞ്, ആഘോഷമായ വി. കുർബാന, നൊവേന 04:30 pmആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന (ചാൻസിലർ,പാലാ രൂപത) വെരി. റവ. ഫാ. ജോസഫ് കുറ്റിയാങ്കൽ

06.00 pm ആഘോഷമായ ജപമാലപ്രദക്ഷിണം നയിക്കുന്നത്: DST സിസ്റ്റേഴ്സ് 07.00 pm ആഘോഷമായ വി. കുർബാന, നൊവേന.
സെപ്റ്റംബർ 8 ചൊവ്വാഴ്ച പ്രധാന തിരുനാൾ ദിനമായി ആചരിക്കുന്നു അന്നേദിവസം രാവിലെ 4:15 മുതൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപത്തിങ്കൽ പൂച്ചെണ്ട് സമർപ്പണത്തിന് അവസരം ഉണ്ടായിരിക്കും. രാവിലെ 4.30 ന് ദിവ്യകാരുണ്യ ആരാധന തുടർന്ന് 5:30, 7 , 9:30 ഉച്ചയ്ക്ക് 12 മണി എന്നീ സമയങ്ങളിൽ ആഘോഷമായ വി.കുർബാനയും നൊവേനയും ഉണ്ടായിരിക്കും.

ഉച്ചകഴിഞ്ഞ് 3 മണിക്ക് വാദ്യമേളങ്ങൾ 4.15 പ്രസുദേന്തി വാഴ്ച 4:30 ന് ആഘോഷമായ തിരുനാൾ റാസ , സന്ദേശം തുടർന്ന് പട്ടണപ്രദക്ഷിണം 9 മണിക്ക് സമാപന ആശിർവാദം കൊടിയിറക്ക് .സെപ്റ്റംബർ 7 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് പാലാ കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടായിരിക്കും.