കേരള കോൺഗ്രസ്‌ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന പഠനക്യാമ്പ് സമാപിച്ചു - Kottayam Media

Kerala

കേരള കോൺഗ്രസ്‌ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന പഠനക്യാമ്പ് സമാപിച്ചു

Posted on

 

ആലുവ:കേരള കോൺഗ്രസ്‌ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന പഠനക്യാമ്പ് സമാപിച്ചു. ആലുവ വൈഎംസിഎയിൽ പാർട്ടി വർക്കിംഗ് ചെയർമാൻ പി സി തോമസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്‌ ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു.

മോൻസ് ജോസഫ് എംഎൽഎ,ജോയി എബ്രഹാം,ടി.യു.കുരുവിള,കെ. ഫ്രാൻസിസ് ജോർജ്,തോമസ് ഉണ്ണിയാടൻ,അഹമ്മദ് തോട്ടത്തിൽ, അപു ജോൺ ജോസഫ്,എം.പി. ജോസഫ്,സേവി കുരിശുവീട്ടിൽ,ജോണി അരീക്കാട്ടിൽ,പായിപ്ര കൃഷ്ണൻ, ബേബി മുണ്ടാടൻ,വിനോദ് തമ്പി,എ.ടി. പൗലോസ്,ചന്ദ്രശേഖരൻ നായർ,ജിസന്‍ ജോർജ്,ടോമി പാലമല,ജോമി തെക്കേക്കര,സി.കെ.സത്യൻ,വർഗീസ് കോയിക്കര,ബോബി കുറുപ്പത്ത്, സെബാസ്റ്റ്യൻ പൈനേടത്ത്,സന്തോഷ് വർഗീസ്,ടോമി കുരിശുവീട്ടിൽ,ഉണ്ണി വടുതല,കെ.എം. എൽദോസ്,ജേക്കബ് കളപറമ്പത്ത്,ടി.എം.നജീബ്, ജോയി അവ്വാക്കാരൻ എന്നിവർ പ്രസംഗിച്ചു.
ബാലകൃഷ്ണൻ പെരിയ,എം.പി.ജോസഫ് ഐഎഎസ് എന്നിവർ ക്ലാസ്സ്‌ എടുത്തു.

സംഘടന ചർച്ചയ്ക്ക് ജോഷ്വ തായങ്കേരി,സുജ ലോനപ്പൻ, വിനോദ് തെക്കേക്കര, സാബു മറ്റക്കുഴി,ജോസ് വള്ളമറ്റം,ബേബി വട്ടക്കുന്നേൽ,റാണിക്കുട്ടി ജോർജ്, ജോർജ് കിഴക്കുമശേരി,റെബി ജോസ്, ജോസ് പാറേക്കാട്ടിൽ, ആന്റണി മാഞ്ഞൂരാൻ,സെബി ആന്റണി,ജോബ് പുത്തിരിക്കൽ, പി.ജെ.ആന്റണി,എം.പി. ജോസഫ്,റോഷൻ ചാക്കപ്പൻ,രാജു വടക്കേക്കര,ബാബു ജോസഫ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version