വിസ്സാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ റോബോട്ടിക് ക്ലബ് ഉത്ഘാടനം ചെയ്തു - Kottayam Media

Kerala

വിസ്സാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ റോബോട്ടിക് ക്ലബ് ഉത്ഘാടനം ചെയ്തു

Posted on

 

കോട്ടയം :ഇലഞ്ഞി:- വിസ്സാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഐ ഇ ഡി സി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക് ക്ലബ്ബിന്റ ഉത്ഘാടനവും ദ്വിദിന ശില്പശാലയും സംഘടിപ്പിച്ചു. കുട്ടികളിലെ സാങ്കേതികാഭിരുചി വളർത്തിയെടുക്കുവാനും കൂടുതൽ സംരംഭകരെ സൃഷ്ടിക്കുവാനും റോബോട്ടിക് പ്രോജെക്ടുകളിൽ പ്രവർത്തിച്ചു വിദ്യാര്ഥികള്ക് സോഫ്റ്റ്‌വെയർ രൂപകല്പനയിലെ താല്പര്യം വർദ്ധിപ്പിക്കുവാമാണ് ശില്പശാല സംഘടിപ്പിച്ചത്.

 

 

വിങ് കമാൻഡർ പ്രമോദ് നായർ പരിപാടി ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ കെ ജെ അനൂപ്, രജിസ്ട്രാർ പ്രൊഫ പി എസ് സുബിൻ, ടെക് സോഴ്സ് സിസ്റ്റംസ് ഡയക്ടർമാരായ അജിത് പ്രസാദ്, അരുൺ പ്രസാദ്, വകുപ്പ് മേധാവി ശ്യാമ എം, ഡീൻ ഡോ ഫെഡ് മാത്യു, സ്റ്റുഡന്റസ് കോർഡിനേറ്റർ സോനു സുനിൽ, പി ആർ ഓ ഷാജി ആറ്റുപുറം, അസിറ്റന്റ് പ്രൊഫസര്മാരായ ആര്യ കൃഷ്ണൻ, ഇന്ദു ചന്ദ്രൻ, രേഷ്മ വി പി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version