Kerala

റബ്ബറിന്റെ താങ്ങുവില 250/- രൂപയായി വർധിപ്പിച്ച്‌ UDF സർക്കാർ. ധനകാര്യവകുപ്പ് ഉത്തരവ് ഇറക്കി

റബ്ബറിന്റെ താങ്ങുവില 250/- രൂപയായി വർധിപ്പിച്ച്‌ UDF സർക്കാർ. ധനകാര്യവകുപ്പ് ഉത്തരവ് ഇറക്കി.2026 ജൂലൈ 3 മുതലുള്ള ബില്ലുകൾക്ക് പുതിയ താങ്ങുവില ബാധകമായിരിക്കും.

പ്രതിപക്ഷത്ത് ഇരുന്നപ്പോഴും പുതുയുഗ യാത്രയിലും UDF (യു.ഡി.എഫ്) തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും കര്‍ഷകര്‍ക്ക് നല്‍കിയ വാക്ക് ഈ UDF സര്‍ക്കാര്‍ പാലിച്ചു.

റബ്ബറിന്റെ താങ്ങുവില 250 രൂപയായി വര്‍ധിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി. റബ്ബര്‍ കര്‍ഷകരെ സഹായിക്കാനായി റബ്ബര്‍ ഉത്പാദന ഇന്‍സെന്റീവ് പദ്ധതി പ്രകാരം റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 രൂപയാക്കുമെന്ന് ഈ UDF സർക്കാർ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 2026 ജൂലൈ മൂന്ന് മുതലുള്ള ബില്ലുകള്‍ക്ക് പുതിയ താങ്ങുവില ബാധകമാകും.വാക്ക് പാലിക്കാനുള്ളതാണ്. കേരളത്തിന് നൽകിയ വാഗ്ദാനങ്ങളൊക്കെ UDF സർക്കാർ പാലിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രസ്താവിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top