Kottayam

മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗ പരിശോധന ക്യാമ്പിനു തുടക്കമായി. . ആൻജിയോ​ഗ്രാമിനു 50 % കൺസഷൻ

മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗ പരിശോധന ക്യാമ്പിനു തുടക്കമായി.ആൻജിയോ​ഗ്രാമിനു 50 % കൺസഷൻ

പാലാ . മാർ‌ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗ പരിശോധന ക്യാമ്പിനു തുടക്കമായി. ഓ​ഗസ്റ്റ് 14 വരെയാണ് ക്യാമ്പ്. ആൻജിയോ​ഗ്രാം പരിശോധനയ്ക്ക് 50 ശതമാനം കൺസഷൻ ലഭ്യമാണ്. കൂടാതെ രജിസ്ട്രേഷൻ,

കൺസൾട്ടേഷൻ സൗജന്യം, ലാബ്, റേഡിയോളജി സേവനങ്ങൾക്ക് 10 ശതമാനം കൺസഷൻ, ഐ.പി.സേവനങ്ങൾ‌ക്ക് 15 ശതമാനം കൺസഷൻ എന്നിവ ലഭ്യമാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ക്യാമ്പിന്റെ സേവനം ലഭിക്കുക. ഫോൺ നമ്പറുകൾ. 9072399942, 8606966529.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top