Kerala

സീറോ മലബാർ സഭ പ്രതിനിധി സംഘം മുഖ്യമന്ത്രിയെയും;മറ്റ് മന്ത്രിമാരെയും സന്ദർശിച്ച് കർഷക പ്രതിസന്ധി ബോധ്യപ്പെടുത്തി

കേരള മുഖ്യമന്ത്രി  വി ഡി സതീശനെ സീറോ മലബാർ സഭ പ്രതിനിധി സംഘം മാർ ആൻഡ്രൂസ് താഴത്ത്,മാർ ജോസഫ് പാംപ്ലാനി , മാർ റെമീജിയോസ് ഇഞ്ചനാനിയിൽ , മാർ ജോസ് പുളിക്കൽ,കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് ശ്രീ . രാജീവ് കൊച്ചുപറമ്പിൽ,സഭ പി ആർ ഓ ഫാ . ടോം ഓലിക്കരോട്ട് ,

പബ്ലിക്ക് അഫയേഴ്സ് സെക്രട്ടറി ഫാ . ജെയിംസ് കൊക്കാവയലിൽ ,മോൺ.ജോൺ തോട്ടക്കര എന്നിവർ ചേർന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ സന്ദർശിച്ചത് .

മുഖ്യമന്ത്രിയെ കൂടാതെ ആഭ്യന്തര മന്ത്രി ശ്രീ.രമേശ് ചെന്നിത്തല,വ്യവസായ മന്ത്രി ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി,റവന്യൂ മന്ത്രി ശ്രീ .എ.പി. അനിൽ കുമാർ,വൈദ്യുതി മന്ത്രി ശ്രീ സണ്ണി ജോസഫ്,ജലവിഭവ മന്ത്രി ശ്രീ. മോൻസ് ജോസഫ്,ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ റോജി എം ജോൺ എന്നിവരേയും സന്ദർശിച്ചു . സമുദായവും കർഷകരും നേരിടുന്ന പ്രതിസന്ധികൾ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ധരിപ്പിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top