Kottayam

ഫാ. ജോസഫ് വാട്ടപ്പള്ളിൽ ഇനി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയെ നയിക്കും

ഫാ. ജോസഫ് വാട്ടപ്പള്ളിൽ പുതിയ ഡയറക്ടർ. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പുതിയ ഡയറക്ടറായി ചൂണ്ടച്ചേരി സെൻറ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ നിയമതിനായി .

പാലാ രൂപതയുടെ രണ്ടായിരത്തി ഒൻപത് ബാച്ച് വൈദികനായ മുത്തോലപുരം ഇടവകാംഗമായ ഫാ. ജോസഫ് വാട്ടപ്പള്ളിൽ എസ്.എം.വൈ എം രൂപതാ അസിസ്റ്റൻ്റ് ഡയറക്ടറായും രൂപതാ കേന്ദ്രത്തിൽ വൈസ് ചാൻസിലറായും ഇൻ്റർനെറ്റ് ഇവാഞ്ചലൈസേഷൻ പ്രീസ്റ്റ് ഇൻ ചാർജായും രൂപതാ ടെക്നിക്കൽ എഡ്യുക്കേഷൻട്രസ്റ്റ് മാനേജർ, ചൂണ്ടച്ചേരി സെൻ്റ് അൽഫോൻസാ ഹോസ്റ്റൽ വാർഡൻ,

ളാലം ഓൾഡ് തുടങ്ങി വിവിധ പള്ളികളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. റോമിൽ നിന്നും തിയോളജിയിലും ബാംഗ്ലൂരു നിന്ന് കാനൻലോയിലും ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top