
പാലാ : കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ കുടുംബാംഗങ്ങളായ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശികളായ രമ്യ( 44), ബിജുമോൻ (53) സാന്ദ്ര ( 22) എന്നിവർക്കാണ് പരുക്കേറ്റത്. ചേർപ്പുങ്കൽ – മുത്തോലി റൂട്ടിൽ ഇന്ത്യാർ ഫാക്ടറിക്കു സമീപം 2.30യോടെയാണ് അപകടം.
കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ കുടുംബാംഗങ്ങളായ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശികളായ രമ്യ( 44), ബിജുമോൻ (53) സാന്ദ്ര ( 22) എന്നിവർക്കാണ് പരുക്കേറ്റത്. ചേർപ്പുങ്കൽ – മുത്തോലി റൂട്ടിൽ ഇന്ത്യാർ ഫാക്ടറിക്കു സമീപം 2.30യോടെയാണ് അപകടം