Kerala

പാലാ 154 – ബൂത്തിലെ ബോർഡിൽ മാണി സി കാപ്പൻ്റെ പേരിന് നേരെ ടെലിഫോൺ ചിഹ്നം, പ്രവർത്തകർ ബഹളം വച്ചു

പാലാ: പാലാ ചെത്തിമറ്റം 154 ആം’ നമ്പർ ബൂത്തിലെ ബോർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ ചിഹ്നമായ ട്രക്കിന് പകരം ടെലിഫോൺ ആലേഖനം ചെയ്തത് വിവാദമായി.

പ്രവർത്തകർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ആ ബോർഡ് നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചു.ഇത് സംബന്ധിച്ച് പരാതി നൽകുമെന്ന് പാലാ മുൻസിപ്പൽ കൗൺസിലർ ടോണി തൈപറമ്പിൽ അഭിപ്രായപ്പെട്ടു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top