പാലാ: പാലായുടെ തെരെഞ്ഞെടുപ്പ് പോരാട്ടം ഉച്ചസ്ഥായിലായിരിക്കെ ഇന്ന് അഭ്രപാളികളിലെ ചാക്കോച്ചി ചാക്കോച്ചന് വേണ്ടിയെത്തും


ഇന്ന് ഭരണങ്ങാനത്ത് നിന്നും ആരംഭിക്കുന്ന മെഗാ ബൈക്ക് റാലി ഉദ്ഘാടനം ചെയ്യുന്നത് സിനിമാ താരം സുരേഷ് ഗോപിയാണ്.ചാക്കോച്ചൻ എന്ന വിളിപേരുള്ള ഷോൺ ജോർജിൻ്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി 2000 പേരുടെ ബൈക്ക് റാലി കത്ത് സംഘടിപ്പിച്ചിരിക്കുന്നത്. റാലി വൈകിട്ട് പാലാ ടൗണിൽ സമാപിക്കും