ഇടുക്കി ജില്ലയില്‍ 417 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു - Kottayam Media

Health

ഇടുക്കി ജില്ലയില്‍ 417 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

Posted on

ഇടുക്കി ജില്ലയില്‍ 417 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 25.03% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 126 പേർ കോവിഡ് രോഗമുക്തി നേടി.
അടിമാലി 25
ആലക്കോട് 2
അറക്കുളം 22
അയ്യപ്പൻകോവിൽ 2
ബൈസൺവാലി 6
ചക്കുപള്ളം 8
ഇടവെട്ടി 9
ഏലപ്പാറ 4
ഇരട്ടയാർ 1
കഞ്ഞിക്കുഴി 8
കാമാക്ഷി 5
കാഞ്ചിയാർ 10
കരിമണ്ണൂർ 5
കരിങ്കുന്നം 6
കരുണാപുരം 8
കട്ടപ്പന 23
കോടിക്കുളം 5
കൊക്കയാർ 2
കൊന്നത്തടി 2
 കുടയത്തൂർ 6
കുമാരമംഗലം 20
കുമളി 18
മണക്കാട് 12
മാങ്കുളം 3
മരിയാപുരം 4
മൂന്നാർ 1
മുട്ടം 5
നെടുങ്കണ്ടം 19
പള്ളിവാസൽ 5
പാമ്പാടുംപാറ 5
പീരുമേട് 5
പെരുവന്താനം 10
പുറപ്പുഴ 10
രാജാക്കാട് 5
രാജകുമാരി 3
തൊടുപുഴ 60
ഉടുമ്പൻചോല 10
ഉടുമ്പന്നൂർ 7
ഉപ്പുതറ 1
വണ്ടൻമേട് 7
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 7
വാത്തിക്കുടി 14
വാഴത്തോപ്പ് 8
വെള്ളത്തൂവൽ 11
വെള്ളിയാമറ്റം 6
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
ഉറവിടം വ്യക്തമല്ലാത്ത 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശി (22).
മാങ്കുളം സ്വദേശി (63).
കഞ്ഞിക്കുഴി സ്വദേശി (18).
ഉടുമ്പന്നൂർ ഉപ്പ്കുന്ന് സ്വദേശി (45).
തൊടുപുഴ സ്വദേശിനി (31).
കട്ടപ്പന സ്വദേശിനി (21).
കട്ടപ്പന കൊച്ചുതോവാള സ്വദേശി (20).
കുമളി സ്വദേശിനി (13).

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version