പാലാ - പൊൻകുന്നം റോഡിൽ  ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരണപ്പെട്ടു - Kottayam Media

Crime

 പാലാ – പൊൻകുന്നം റോഡിൽ  ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരണപ്പെട്ടു

Posted on

 

പാലാ – പൊൻ കുന്നം റോഡിൽ  ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു.12ാം മൈൽ ഭാഗത്ത് വച്ച് ഇന്ന് വൈകിട്ട്  7.30  യോടെയാണ് അപകടമുണ്ടായത്. KL 32-J-3889ാം നമ്പർ കാർ KL-05- S-4678ാം നമ്പർ ബുള്ളറ്റിൽ ഇടിച്ച് ബുള്ളറ്റ് ഓടിച്ചു വന്ന വെള്ളിയേപ്പള്ളി സ്വദേശി പൂതക്കുഴി വീട്ടിൽ ജോയി എന്നയാൾ പരിക്കു പറ്റി .ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക്  കൊണ്ടുപോകും  വഴിയാണ് മരണപ്പെട്ടത്.ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി  വരുമ്പോഴാണ് അപകടമുണ്ടായതെന്നും നാട്ടുകാർ പറഞ്ഞു.


 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version