പാലാ :ഇടനാട് :റിപ്പബ്ലിക് ദിനത്തിൽ അങ്കണവാടി കുട്ടികളുടെ പഠന ഉല്ലാസ യാത്ര പഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസ് കുര്യത്ത് ഫ്ലാഗ് ഓഫ് ചെയ്തു .ഇടനാട് ഗുരുമന്ദിരം ജങ്ഷനിൽ നിന്നുമാണ് 3 ബസുകളിലായി പഠന യാത്ര ആരംഭിച്ചത് .കരൂർ പഞ്ചായത്തിലെ 26 അങ്കണ വാദികളിൽ നിന്നുള്ള കുട്ടികളും രക്ഷിതാക്കളുമാണ് യാത്ര സംഘത്തിൽ ഉണ്ടായിരുന്നത് .

പഞ്ചായത്ത് അംഗങ്ങളായ സിബി ചിറ്റാട്ടിൽ ;ലളിതാംബിക ടീച്ചർ ;ബിജിമോൾ എം ടി ;ഐ സി ഡി എസ് ആഫീസർ ബിന്ദു ജി നായർ എന്നിവർ കുട്ടികളെ യാത്രയാക്കാൻ എത്തിയിരുന്നു .