പാലാ :വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലായിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ പുലിയന്നൂർ സ്വദേശി അഖിലേശ്വരന്‍ ( 14 പരുക്കേറ്റു.

ഇന്ന് പുലർച്ചെയായിരുന്നു അപകടം. പൈകയിൽ വച്ച് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു കാഞ്ഞിരമറ്റം സ്വദേശികളായ ജോജോ ( 46 ) ജോഹൻ ( 8 ) എന്നിവർക്ക് പരുക്കേറ്റു. ഉച്ചയ്ക്കായിരുന്നു അപകടം.