പാലാ . ട്രാവലർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. റാന്നിയിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അപകടം.

കണമല വട്ടപാറ സ്വദേശികളായ അയോണ ( 7) ബിന്ദു ( 55 ) ബ്ലെസി ബേബി ( 30 ) ജോയൽ ജോയി സ്കറിയ (5 ) എന്നിവർക്കാണ് പരുക്കേറ്റത്.