മ
പാലാ നഗരസഭയിലെ ഇരുപത്തിയൊന്നാം വാർഡിൽ മത്സരിക്കുന്ന മിനി പ്രിൻസും ഇടുക്കി ജില്ലാ പഞ്ചായത്ത് പാമ്പാടുംപാറ ഡിവിഷനിൽ മത്സരിക്കുന്ന മിനി പ്രിൻസും.രണ്ടും രണ്ട് ആൾക്കാർ. എന്നാൽ ഇവർ ഇരുവരും യു.ഡി.എഫി.ന്റെ സ്ഥാനാർത്ഥികളായാണ് മത്സരിക്കുന്നത്.

ഇരുവരും കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. എന്നാൽ ഇരുവരും തികഞ്ഞ വിജയപ്രതിക്ഷയിലുമാണ്.ഇവർക്കായി അനുയായികൾ അക്ഷീണം പ്രയത്നിക്കുന്നുമുണ്ട് .