Kottayam

ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരശീല വീണു

ചേർപ്പുങ്കൽ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടന്ന കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ സ്കൂൾ മാനേജർ വെരി.റവ.ഫാ.മാത്യൂ തെക്കേൽ അധ്യക്ഷനായിരുന്നു.

മാർസ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു – പാലാ ഡി.ഇ.ഒ സത്യപാലൻ.സി മുഖ്യ പ്രഭാഷണം നടത്തി.ഓവറോൾ കിരീടം കിടങ്ങൂർ NSS ഹയർ സെക്കൻ്ററി സ്കൂൾ കരസ്ഥമാക്കി രണ്ടാം സ്ഥാനം ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിന് ലഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top