
കോട്ടയം;_വികസനവും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തിയതിന് അനു കൂലമായ ജനതരംഗം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയം സുനിശ്ചിതമാക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.
ആഴ്ചകൾക്ക് മുൻപേ ആരംഭിച്ച വികസന സദസ്സുകൾ ഈ ജനതരംഗ സന്ദേശമാണ് കേരളത്തിന് നൽകിയത്.തികഞ്ഞ കെട്ടിടത്തോടെയും ഐക്യത്തോടെയുമാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 80% സീറ്റുകളിലും കടകകക്ഷികൾ തമ്മിൽ ധാരണയായി കഴിഞ്ഞു.ചില സീറ്റുകൾ സംബന്ധിച്ച തർക്കങ്ങൾ ഉള്ളത് നേതൃതലത്തിൽ പരിഹരിക്കും
