
പാലാ ;കോട്ടയം ജില്ലാ മോട്ടോർ,എഞ്ചിനീയറിംഗ് മസ്ദൂർ സംഘം (BMS) പാലാ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് വേണ്ടി മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു.
(BMS) മേഖല പ്രസിഡന്റ് ജോസ് ജോർജ്,യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി കെ ആർ രതീഷ് എരുമേലി,മേഖലാ ജനറൽ സെക്രട്ടറി ആർ ശങ്കരൻ കുട്ടി,പാലാ യൂണിറ്റ് സെക്രട്ടറി രാജേഷ്,ടോമി മാത്യു,വിമൽ,ഹരികൃഷ്ണൻ,തുടങ്ങിയവർ നേതൃത്വം നൽകി.
